Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

നിങ്ങളുടെ കയ്യിൽ ഉള്ള തേൻ ക്രിസ്റ്റൽ ആകുന്നുണ്ടോ

January 12, 2021 0

നിങ്ങളുടെ കയ്യിൽ ഉള്ള തേൻ ക്രിസ്റ്റൽ ആകുന്നുണ്ടോ?

എങ്കിൽ അതിന്റെ കാരണങ്ങൾ ഇതാ 

തേൻ ക്രിസ്റ്റൽ ആകുക എന്നത് അതിന്റെ ഒരു സ്വഭാവം ആണ്. ഇത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. 

1. തേനീച്ചകൾ  തേൻ ശേഖരിക്കുന്ന  ഉറവിടം.

2. തേനിന്റെ ഘടകങ്ങൾ ആയ ഡെകട്രോസ്, ഫ്രകട്രോസ് അനുപാതത്തിൽ ഉള്ള വ്യത്യാസം.

3. പൊടി, വാക്സ്, പൂമ്പൊടി ഇവയുടെ സാനിധ്യം.

4. തണുത്ത കാലാവസ്ഥ

5. അനക്കം തട്ടാതെ ഒരു സ്ഥലത്തുതന്നെ ഇരിക്കുന്ന തേൻ.

ഇങ്ങനെഉള്ള സാഹചര്യങ്ങൾ  തേനിന്റെ ക്രിസ്റ്റൽ ആക്കാനുള്ള സാഹചര്യങ്ങൾ കൂട്ടുന്നു.

കടപ്പാട് : Aby John

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.