Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

പര്‍പ്പിള്‍ വാഫിള്‍ ചെടിയുടെ നടിലും പരിചരണവും

November 30, 2020 0

പേര് പോലെ തന്നെ പര്‍പ്പിള്‍ നിറത്തില്‍ കാണുന്ന ഒരു ചെടിയാണ് പര്‍പ്പിള്‍ വാഫിള്‍ (Purple Waffle). നിലത്തോ അല്ലങ്കില്‍ ചട്ടികളിലോ അതുമല്ലങ്കില്‍ കെട്ടി തുക്കിയോ ഒക്കെ നമുക്ക് ഇവയെ വളര്‍ത്താന്‍ സാധിക്കും.

ചെറിയ വെള്ള പൂക്കള്‍ ഉണ്ടാകുന്ന ഈ ചെടിയുടെ ഇലകള്‍ക്ക് പച്ചയും പര്‍പ്പിളും ചേര്‍ന്ന നിറമാണ്‌. ചെറിയ രിതിയില്‍ നിഴലും ഈര്‍പ്പവുമുള്ള രിതിയില്‍ വളരാന്‍ ഇഷ്ട്ടപെടുന്ന ഒന്നാണ് പര്‍പ്പിള്‍ വാഫിള്‍ ചെടികള്‍. എന്നിരുന്നാലും നമുക്ക് വെള്ളം കൊടുത്ത് വളര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഈ ചെടി ഏതു സ്ഥലത്തും ഏതു സാഹചര്യത്തിലും വളര്‍ത്താന്‍ സാധിക്കും.

തണ്ടുകള്‍ മുറിച്ചു നട്ടാണ് ഇവയുടെ പുതിയ തൈകള്‍ തയാറാക്കുന്നത്.ഏതെങ്കിലും ജൈവ വളങ്ങള്‍ 20 ദിവസം കുടുമ്പോള്‍ നല്‍കാവുന്നതാണ്. അടിവളമായി നല്‍കാന്‍ സാധിക്കുന്ന ഏതെങ്കിലും ഒരു ജൈവ വളവും മണ്ണും കുട്ടി കലര്‍ത്തി അതില്‍ ചെടികള്‍ നടാവുന്നതാണ്

 കുടുതലറിയാന്‍ ഈ വീഡിയോ കാണുക.



Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.