Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

നഴ്‌സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

November 30, 2020 0

വാങ്ങുന്ന ചെടികള്‍ ഒന്നും തന്നെ നശിക്കാതിരിക്കാന്‍ അത് നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടത് അതാശ്യമാണ്. ഈ വീഡിയോയില്‍ നമ്മള്‍ നിന്നും വാങ്ങുന്ന ചെടികള്‍ നടുന്നത് എങ്ങനെയെന്നും അതുപോലെ ഇത്തരം ചെടികള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് പറയുന്നത്.

ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

  1. ചെടിയുടെ ആരോഗ്യം
  2. ചട്ടിയുടെ വലിപ്പം
  3. നടില്‍ മിസ്ത്രിതം
  4. ചെടി നടുന്ന രിതി
  5. വെള്ളം 
  6.  സംരക്ഷണം

കുടുതലറിയാന്‍ തുടര്‍ന്നുള്ള വീഡിയോ കാണുക



Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.