Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

വേനലിലും വളരുന്ന ചെടികൾ ഇവയാണ്

April 17, 2023 0

 ചൂട് കൂടുതലുള്ള നമ്മുടെ ഈ വേനല്‍ കാലങ്ങളിൽ പോലും ചെടികൾ നിറയെ പൂക്കള്‍ ഉണ്ടാകുന്ന അത്തരം  ചെടികള്‍ നമ്മുടെ പൂന്തോട്ടങ്ങളിൽ നട്ട് വളര്‍ത്തിയാല്‍ എല്ലാ സമയവും നമ്മുടെ പൂന്തോട്ടത്തിൽ പൂക്കള്‍ നിറഞ്ഞു നില്‍ക്കും.എന്നാൽ ഇന്ന് നമുക്ക് ലഭ്യമാകുന്ന ഒട്ടുമിക്ക ചെടികളും സീസണല്‍ ചെടികളാണ്. അതുകൊണ്ടു തന്നെ ഇത്തരം ചെടികൾ വഴി നമ്മുടെ പൂന്തോട്ടത്തിൽ എന്നും പൂക്കൾ കാണണം എന്നുള്ളത് വെറും മോഹം മാത്രമായി മാറുകയാണ് ചെയ്യാറ് പതിവ്. അതിനൊരു പരിഹാരം എന്നവണ്ണം നമ്മുടെ വീടുകളിൽ പൂന്തോട്ടം നിർമിക്കാൻ തുടങ്ങുമ്പോൾ തന്നെ ഏതൊക്കെ ചെടികൾ ഏതൊക്കെ സമയത്തു പൂക്കൾ നൽകും എന്ന് ഒരു ധാരണ ഉണ്ടാകണം




ഫെബ്രുവരി മുതല്‍ മേയ് മാസം വരെ നമ്മുടെ കേരളത്തിൽ പൊതുവേ ചൂടുകൂടുതലുള്ള വേനല്‍ കാലമാണ്. ഈ വേനൽക്കാലത്തു വളര്‍ത്താന്‍ പറ്റിയ കുറച്ചു ചെടികളെ നമുക്ക് പരിചയപ്പെട്ടാലോ .കൂടുതലറിയാൻ താഴേ കാണുന്ന വിഡിയോ കാണുക 



Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.