Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

ഏതു ചെടി ചട്ടി കിട്ടിയാലും നമുക്ക് അവയെ തുക്ക് ചട്ടിയാക്കാന്‍ പറ്റിയാലോ ?

November 04, 2020 0

ഏതു ചെടി ചട്ടി കിട്ടിയാലും നമുക്ക് അവയെ തുക്ക് ചട്ടിയാക്കാന്‍ പറ്റിയാലോ ?

അടിപൊളി ആയിരിക്കില്ലേ.

അല്‍പം കയറും കുറച്ചു സമയവുമുണ്ടങ്കില്‍ ഹാങ്ങിങ് ചട്ടികള്‍ക്ക് ആവശ്യമായ hanging planter rope (hanging rope / hanging planter) നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ വീഡിയോയില്‍ നമുക്ക് വിടുകളില്‍ സ്വയം ഉണ്ടാക്കാന്‍ സാധിക്കുന്ന 3 തരം hanging rope planter ആണ് പരിചയപ്പെടുത്തുന്നത്. ഇങ്ങനെ hanging rope ഉണ്ടാക്കുന്നത് വഴി നമുക്ക് ഏതു ചെടി ചട്ടികള്‍ വേണമെകിലും നമുക്ക് ഹാങ്ങിങ് ചട്ടികളാക്കി മാറ്റാം.

അവ എങ്ങനെ ഉണ്ടാക്കാമെന്നറിയാന്‍ വീഡിയോ കാണുക




Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.